---
title: "എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ  പായം ഗവൺമെൻറ് യുപിസ്കൂൾ  ശുചീകരിച്ചു "
english_title: "Paayam up school iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4652/paayam-up-school-iritty"
published_at: "2021-10-11T23:34:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61647cc4e0649_PicsArt_10-11-10.56.39.jpg"
keywords: []
---

# എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ  പായം ഗവൺമെൻറ് യുപിസ്കൂൾ  ശുചീകരിച്ചു 

> **Lead Summary:** ഇരിട്ടി : സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ പായം പഞ്ചായത്തിലെ പായം ഗവൺമെൻറ് യുപി സ്കൂൾ ശുചീകരണ പ്രവർത്തി നടത്തി.

## Article Content

ഇരിട്ടി : സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ പായം പഞ്ചായത്തിലെ പായം ഗവൺമെൻറ് യുപി സ്കൂൾ ശുചീകരണ പ്രവർത്തി നടത്തി.

 പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് എം . വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ മേഖലാ കമ്മിറ്റി അംഗം പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

 

 മേഖലാ പ്രസിഡൻറ് കെ . രതീശൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. പ്രമീള,  വാർഡ് അംഗം എം. പങ്കജാക്ഷി, കെ. രാജേഷ്,  പി. എ. ലെനിഷ്, സ്കൂൾ പ്രഥമാധ്യാപകൻ കെ. പി. അബ്ദുള്ള, എം . ഷാജി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4652/paayam-up-school-iritty)