---
title: "സിവിൽ സപ്ലൈസ് ഓഫീസ് ഉദ്യോഗസ്ഥൻ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "Suicide "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46527/suicide"
published_at: "2022-06-01T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629769f3095bf_Screenshot_20220601-185810.png"
keywords: []
---

# സിവിൽ സപ്ലൈസ് ഓഫീസ് ഉദ്യോഗസ്ഥൻ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **പാലക്കാട്: **താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മാങ്കാവിലെ സപ്ലൈകോ ഗോഡൗൺ ചുമതല വഹിക്കുന്ന വെണ്ണക്കര സ്വദേശി സുരേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**പാലക്കാട്: **താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മാങ്കാവിലെ സപ്ലൈകോ ഗോഡൗൺ ചുമതല വഹിക്കുന്ന വെണ്ണക്കര സ്വദേശി സുരേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവം  ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് വ്യക്തമല്ലെന്നും പരിശോധിച്ചു വരികയാണെന്നും പാലക്കാട് സൗത്ത് സിഐ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46527/suicide)