---
title: "ഹോമിയോ ആശുപത്രിയിൽ താൽക്കാലിക നിയമനം "
english_title: "Temporary appointment at Homoeo Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46593/temporary-appointment-at-homoeo-hospital"
published_at: "2022-06-02T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298170373d7f_images (13).jpeg"
keywords: []
---

# ഹോമിയോ ആശുപത്രിയിൽ താൽക്കാലിക നിയമനം 

> **Lead Summary:** **കണ്ണൂർ : **ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറുടെ അധികാര പരിധിയിലെ ഹോമിയോ ആശുപത്രി/ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങളിൽ അറ്റൻഡർ/ ഡിസ്പെൻസർ/ നേഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, എസ്എസ്എൽസി അടിസ്ഥാന യോഗ്യതയുമുളള കണ്ണൂർ ജില്ലയിൽ നിന്നുളള ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.

## Article Content

**കണ്ണൂർ : **ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറുടെ അധികാര പരിധിയിലെ ഹോമിയോ ആശുപത്രി/ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങളിൽ അറ്റൻഡർ/ ഡിസ്പെൻസർ/ നേഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, എസ്എസ്എൽസി അടിസ്ഥാന യോഗ്യതയുമുളള കണ്ണൂർ ജില്ലയിൽ നിന്നുളള ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.

ജൂൺ എട്ടിന് രാവിലെ 10.30ന് സിവിൽ സ്റ്റേഷൻ എഫ് ബ്ലോക്കിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) ആണ് കൂടിക്കാഴ്ച്ച. ഫോൺ: 0497 2711726.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46593/temporary-appointment-at-homoeo-hospital)