---
title: "വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ "
english_title: "The student was found hanging inside the house"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46598/the-student-was-found-hanging-inside-the-house"
published_at: "2022-06-02T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62981c67e29ae_n3917006901654135870138625114334bd2e7e7b9ca31a9e95fdc4e28a1ab4310c317116c4c4be777fdabba.jpg"
keywords: []
---

# വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ 

> **Lead Summary:** **പ​ത്ത​നാ​പു​രം**: സോ​ഷ്യ​ല്‍​മീ​ഡി​യ താ​ര​മാ​യ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍ത്ഥിനി​യെ വീ​ടി​നു​ള്ളി​ല്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

## Article Content

**പ​ത്ത​നാ​പു​രം**: സോ​ഷ്യ​ല്‍​മീ​ഡി​യ താ​ര​മാ​യ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍ത്ഥിനി​യെ വീ​ടി​നു​ള്ളി​ല്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

പ​ത്ത​നാ​പു​രം ത​ല​വൂ​ര്‍ ന​ന്ദ​ന​ത്തി​ല്‍ സ​ന​ല്‍​കു​മാ​ര്‍ അ​നി​ത ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ സ​രി​ഗ(16)​യെ​യാ​ണ് വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടുമണിയോ​ടെ​യാ​ണ് സം​ഭ​വം. പ​രീ​ക്ഷ​യി​ല്‍ തോ​ല്‍​ക്കു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നാണ് സൂചന. സം​ഭ​വസ​മ​യം മാ​താ​പി​താ​ക്ക​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് വീ​ട്ടി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കു​ന്നി​ക്കോ​ട് പൊ​ലീ​സ് സ്ഥലത്തെത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. തുടര്‍ന്ന്, മൃ​ത​ദേ​ഹം പോസ്റ്റ്മോര്‍ട്ടത്തിനായി പു​ന​ലൂ​ര്‍ താ​ലൂക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46598/the-student-was-found-hanging-inside-the-house)