---
title: "കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു"
english_title: "house collapsed in heavy rains , two death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4663/house-collapsed-in-heavy-rains-two-death"
published_at: "2021-10-12T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6164edc961610_images - 2021-10-12T073553.961.jpeg"
keywords: []
---

# കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു

> **Lead Summary:** **മലപ്പുറം** : മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു. റിസ് വാന (8 വയസ്സ്) റിന്‍സാന ( 7 മാസം ) എന്നിവരാണ് മരിച്ചത്.

## Article Content

**മലപ്പുറം** : മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു. റിസ് വാന (8 വയസ്സ്) റിന്‍സാന ( 7 മാസം ) എന്നിവരാണ് മരിച്ചത്.

മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകര്‍ന്നത്.

പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. വടക്കന്‍ കേരളത്തില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4663/house-collapsed-in-heavy-rains-two-death)