---
title: "പേരാവൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പഠനോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Padanopakaranangal vitharanam chythu."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46699/padanopakaranangal-vitharanam-chythu"
published_at: "2022-06-02T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62986e335249d_Picsart_22-06-02_13-27-31-881.jpg"
keywords: []
---

# പേരാവൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മണത്തണ പേരാവൂര്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മണത്തണ പേരാവൂര്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

യൂത്ത് വിങ് പ്രസിഡന്റ് തങ്ക ശ്യാമിന്റെ അധ്യക്ഷതയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പുരുഷോത്തമൻ, പ്രധാന അധ്യാപിക യുബി സജിത, എസി രഞ്ജിനി, ജിന്റോ ജോസ്, സെമീർ, ബി ഷീബ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46699/padanopakaranangal-vitharanam-chythu)