---
title: "എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്"
english_title: "Employability Center Registration Camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4678/employability-center-registration-camp"
published_at: "2021-10-12T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616509144916e_images - 2021-10-12T093243.751.jpeg"
keywords: []
---

# എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

> **Lead Summary:**  കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്‌ടോബര്‍ 13 ബുധനാഴ്ച രാവിലെ 10 മുതല്‍ രണ്ട് മണി വരെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നു. താല്‍പര്യമുള്ള 50 വയസില്‍ കുറവ് പ്രായമുള്ള ഉദേ്യാഗാര്‍ഥികള്‍ ആധാര്‍/വോട്ടേഴ്‌സ് ഐഡി/ പാസ്‌പോര്‍ട്ട്/ പാന്‍കാര്‍ഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖയും 250 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം ഹാജരാകണം.

## Article Content

 കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്‌ടോബര്‍ 13 ബുധനാഴ്ച രാവിലെ 10 മുതല്‍ രണ്ട് മണി വരെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നു. താല്‍പര്യമുള്ള 50 വയസില്‍ കുറവ് പ്രായമുള്ള ഉദേ്യാഗാര്‍ഥികള്‍ ആധാര്‍/വോട്ടേഴ്‌സ് ഐഡി/ പാസ്‌പോര്‍ട്ട്/ പാന്‍കാര്‍ഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖയും 250 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം ഹാജരാകണം.

ഉദേ്യാഗാര്‍ഥികള്‍ക്ക് സാധുതയുള്ള ഇ മെയില്‍ ഐ ഡിയും ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. ഫോണ്‍: 0497 2707610, 6282942066.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4678/employability-center-registration-camp)