---
title: "പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതി ഉൽഘാടനം നടത്തി "
english_title: "Paalukachi hill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46875/paalukachi-hill"
published_at: "2022-06-03T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62999ea9dd180_Picsart_22-06-03_11-08-54-789.jpg"
keywords: []
---

# പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതി ഉൽഘാടനം നടത്തി 

> **Lead Summary:** കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക് പാലുകാച്ചി ഇക്കോ ടൂറിസം ട്രക്കിംഗ് പരിപാടി ഉൽഘാടനം നടത്തി. കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം അദ്യക്ഷത വഹിച്ചു.

## Article Content

കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക് പാലുകാച്ചി ഇക്കോ ടൂറിസം ട്രക്കിംഗ് പരിപാടി ഉൽഘാടനം നടത്തി. കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം അദ്യക്ഷത വഹിച്ചു.

കേളകം ഗ്രാമപ്പഞ്ചായത്ത്‌  പ്രസിഡൻ്റ് സി.ടി.അനീഷ് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികൾ ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ, ഉൾപ്പെടെ നൂറ് കണക്കിനാളുകൾ ചടങ്ങിൽ പങ്കെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46875/paalukachi-hill)