---
title: "കടവത്തൂരിൽനിന്ന് നാടൻ ബോംബ് കണ്ടെടുത്തു "
english_title: "bomb was recovered from Kadavathur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46913/bomb-was-recovered-from-kadavathur"
published_at: "2022-06-03T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299befc77e72_Picsart_22-06-03_13-27-20-413.jpg"
keywords: []
---

# കടവത്തൂരിൽനിന്ന് നാടൻ ബോംബ് കണ്ടെടുത്തു 

> **Lead Summary:** കടവത്തൂർ: കടവത്തൂരിൽനിന്ന് നാടൻ ബോംബ് കണ്ടെടുത്തു കടവത്തൂർ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ നാറോൾപീടിക പരിസരത്തുനിന്ന് കൊളവല്ലൂർ പോലീസ് ആറ് നാടൻബോംബുകൾ കണ്ടെടുത്തു.

## Article Content

കടവത്തൂർ: കടവത്തൂരിൽനിന്ന് നാടൻ ബോംബ് കണ്ടെടുത്തു കടവത്തൂർ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ നാറോൾപീടിക പരിസരത്തുനിന്ന് കൊളവല്ലൂർ പോലീസ് ആറ് നാടൻബോംബുകൾ കണ്ടെടുത്തു.

വ്യക്തിയുടെ ആൾതാമസമില്ലാത്ത വീടിനുസമീപം അടുക്കളഭാഗത്ത് വിറകുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. എസ്.ഐ.മാരായ സുഭാഷ് ബാബു, പ്രഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോംബ് ശേഖരം കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46913/bomb-was-recovered-from-kadavathur)