---
title: "കുനിത്തല ഗവ.എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "At Kunithala Govt. LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46927/at-kunithala-govt-lp-school"
published_at: "2022-06-03T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299cddab3828_Picsart_22-06-03_14-30-14-807.jpg"
keywords: []
---

# കുനിത്തല ഗവ.എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **കുനിത്തല**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കുനിത്തല ഗവ.എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

## Article Content

**കുനിത്തല**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കുനിത്തല ഗവ.എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

തങ്ക ശ്യാമിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ സി. യമുന ഉദ്ഘാടനം ചെയ്തു. പി. പുരുഷോത്തമന്‍, സജീര്‍, ഷാജി മാസ്റ്റര്‍, പ്രധാനാധ്യാപകന്‍ ശ്രീകുമാര്‍, ബിജു വട്ടക്കുന്നേൽ, അബ്ദുള്ള, രതീഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46927/at-kunithala-govt-lp-school)