---
title: "മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ കെ. ബൈജു നാഥ് കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തി"
english_title: "Judicial Member K. Baiju Nath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46962/judicial-member-k-baiju-nath"
published_at: "2022-06-03T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299ef422d115_IMG-20220603-WA0133.jpg"
keywords: []
---

# മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ കെ. ബൈജു നാഥ് കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തി

> **Lead Summary:** കൊട്ടിയൂര്‍: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ കെ. ബൈജു നാഥ് കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തി. ഉച്ചയ്ക്ക് രണ്ടു മണിയോടെ ക്ഷേത്രത്തിലെത്തിയ ബൈജു നാഥിനെ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു.

## Article Content

കൊട്ടിയൂര്‍: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ കെ. ബൈജു നാഥ് കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തി. ഉച്ചയ്ക്ക് രണ്ടു മണിയോടെ ക്ഷേത്രത്തിലെത്തിയ ബൈജു നാഥിനെ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു.

തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ കെ.വി സുബ്രഹ്മണ്യന്‍ നായരുമായി കൂടിക്കാഴ്ച്ചയും നടത്തി. കോഴിക്കോട് സ്വദേശിയാണ് ബൈജുനാഥ്. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിച്ചാണ് അദ്ദേഹവും കുടുംബവും മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46962/judicial-member-k-baiju-nath)