---
title: "ശമ്പള പ്രതിസന്ധി: കെ.എസ്.ആർ.ടി.സി വിളിച്ച ചർച്ച ബഹിഷ്കരിച്ച് യൂണിയനുകൾ "
english_title: "KSRTC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46971/ksrtc"
published_at: "2022-06-03T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299fcee610a8_n39218770416542582890304c713deea3f37f775b5142a37b1deb48c9ee0c9758c48794f2d6da90ff71f487.jpg"
keywords: []
---

# ശമ്പള പ്രതിസന്ധി: കെ.എസ്.ആർ.ടി.സി വിളിച്ച ചർച്ച ബഹിഷ്കരിച്ച് യൂണിയനുകൾ 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** കെ​.എ​സ്‌.ആ​ര്‍​.ടി​.സി സി.​എം​.ഡി വി​ളി​ച്ച ച​ര്‍​ച്ച ബ​ഹി​ഷ്ക​രി​ച്ച്‌ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍.സി​ ഐ​ ടി​ യു, ഐ ​ന്‍​ ടി ​യു​ സി, ബി ​എം​ എ​സ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് ബി​ജു പ്ര​ഭാ​ക​ര്‍ വി​ളി​ച്ച യോ​ഗം ബ​ഹി​ഷ്ക​രി​ച്ച്‌ ഇ​റ​ങ്ങി​പ്പോ​യ​ത്. ശ​മ്പള വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സം ച​ര്‍​ച്ച ചെ​യ്യാ​നാ​യി​രു​ന്നു യോ​ഗം.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** കെ​.എ​സ്‌.ആ​ര്‍​.ടി​.സി സി.​എം​.ഡി വി​ളി​ച്ച ച​ര്‍​ച്ച ബ​ഹി​ഷ്ക​രി​ച്ച്‌ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍.സി​ ഐ​ ടി​ യു, ഐ ​ന്‍​ ടി ​യു​ സി, ബി ​എം​ എ​സ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് ബി​ജു പ്ര​ഭാ​ക​ര്‍ വി​ളി​ച്ച യോ​ഗം ബ​ഹി​ഷ്ക​രി​ച്ച്‌ ഇ​റ​ങ്ങി​പ്പോ​യ​ത്. ശ​മ്പള വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സം ച​ര്‍​ച്ച ചെ​യ്യാ​നാ​യി​രു​ന്നു യോ​ഗം.

ക​ഴി​ഞ്ഞ മാ​സം ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പളം  വൈ​കി​യാ​ണ് ന​ല്‍​കി​യ​ത്. ഈ ​മാ​സം എ​പ്പോ​ള്‍ ന​ല്‍​കാ​നാ​കു​മെ​ന്ന ഉ​റ​പ്പ് പ​റ​യാ​ന്‍ ഇ​തു​വ​രെ മാ​നേ​ജ്‍​മെ​ന്‍റി​ന് ആ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46971/ksrtc)