---
title: " മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു: രണ്ടുപേർ പോലീസ് പിടിയിലായി "
english_title: "Weapons and explosives were seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47023/weapons-and-explosives-were-seized"
published_at: "2022-06-04T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629aabcde6b6e_Screenshot_20220604-061733.png"
keywords: []
---

#  മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു: രണ്ടുപേർ പോലീസ് പിടിയിലായി 

> **Lead Summary:** **ആലപ്പുഴ:** ആലപ്പുഴയിൽ മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു.

## Article Content

**ആലപ്പുഴ:** ആലപ്പുഴയിൽ മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു.

രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊലീസിനെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47023/weapons-and-explosives-were-seized)