---
title: "നെടുമ്പാശ്ശേരിയിൽ 582 ഗ്രാം സ്വർണം പിടി കൂടി: മലപ്പുറം സ്വദേശി അറസ്റ്റിൽ "
english_title: "582 grams of gold seized in Nedumbassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47036/582-grams-of-gold-seized-in-nedumbassery"
published_at: "2022-06-04T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ac3163c657_n39232178016543096062223a2999bada3e0afd13f85d512d3f9ec4559748044f79e9f8ba3a223242dc68f3.jpg"
keywords: []
---

# നെടുമ്പാശ്ശേരിയിൽ 582 ഗ്രാം സ്വർണം പിടി കൂടി: മലപ്പുറം സ്വദേശി അറസ്റ്റിൽ 

> **Lead Summary:** **നെ​​​ടു​​​മ്പാശ്ശേരി**: കൊ​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളത്തില്‍ സ്വര്‍ണവേട്ട.മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി അ​​​തീ​​​ഖ് റ​​​ഹ്മാ​​​ന്‍ എന്ന യാത്രക്കാരന്‍ ക​​​ട​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച 582 ഗ്രാം ​​​സ്വ​​​ര്‍​​​ണമാണ് എ​​​യ​​​ര്‍ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടിയത്.

## Article Content

**നെ​​​ടു​​​മ്പാശ്ശേരി**: കൊ​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളത്തില്‍ സ്വര്‍ണവേട്ട.മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി അ​​​തീ​​​ഖ് റ​​​ഹ്മാ​​​ന്‍ എന്ന യാത്രക്കാരന്‍ ക​​​ട​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച 582 ഗ്രാം ​​​സ്വ​​​ര്‍​​​ണമാണ് എ​​​യ​​​ര്‍ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടിയത്.

മ​​​സ്ക്ക​​​റ്റി​​​ല്‍​​നി​​​ന്ന് ഇ​​​ന്‍​​​ഡി​​​ഗോ വി​​​മാ​​​ന​​​ത്തി​​​ലാണ് ഇ​​​യാ​​​ള്‍ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. കഴിഞ്ഞ ശനിയാഴ്ച എത്തിയ ഇ​​​യാ​​​ളു​​​ടെ ബാ​​​ഗേ​​​ജി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​ല​​​ക്‌ട്രി​​​ക് സ്പ്രെ​​​യ​​​ര്‍, ഫേ​​​ഷ്യ​​​ല്‍ സ്‌​​​റ്റീ​​​മ​​​ര്‍ എ​​​ന്നീ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ സം​​​ശ​​​യം തോ​​​ന്നി​​​യ​​​തി​​​നെ തു​​​ട​​​ര്‍​​​ന്ന് ക​​​സ്റ്റം​​​സ് വി​​​ഭാ​​​ഗം ത​​​ട​​​ഞ്ഞു​​​വ​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ യാ​​​ത്ര​​​ക്കാ​​​ര​​​നെ വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി ഇ​​​യാ​​​ളു​​​ടെ സാ​​​ന്നി​​ധ്യ​​​ത്തി​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ തു​​​റ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ള്‍ അ​​​ഞ്ച് സ്വ​​​ര്‍​​​ണ ബി​​​സ്ക്ക​​​റ്റു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ടി​​​കൂ​​​ടി​​​യ സ്വ​​​ര്‍​​​ണ​​​ത്തി​​​ന് 30 ല​​​ക്ഷം രൂ​​​പ​​​യോ​​​ളം വി​​​ല വ​​​രും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47036/582-grams-of-gold-seized-in-nedumbassery)