---
title: "പയ്യാവൂർ ജനവാസ മേഖലയിൽ കാട്ടാന ചരിഞ്ഞു"
english_title: "Elephant dies in Payyavur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4705/elephant-dies-in-payyavur"
published_at: "2021-10-12T11:31:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616524bc21fb6_PicsArt_10-12-11.27.12.jpg"
keywords: []
---

# പയ്യാവൂർ ജനവാസ മേഖലയിൽ കാട്ടാന ചരിഞ്ഞു

> **Lead Summary:** പയ്യാവൂർ: കണ്ണൂർ പയ്യാവൂർ ചന്ദനക്കാം പാറയിൽ ജനവാസ മേഖലയിൽ കാട്ടാന ചരിഞ്ഞു.

## Article Content

പയ്യാവൂർ: കണ്ണൂർ പയ്യാവൂർ ചന്ദനക്കാം പാറയിൽ ജനവാസ മേഖലയിൽ കാട്ടാന ചരിഞ്ഞു.

വൈദ്യുതി കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റതായി സംശയിക്കുന്നു.  15 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4705/elephant-dies-in-payyavur)