---
title: "കേരളാ കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു"
english_title: "Kerala Congress Payyannur Constituency Representative Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47136/kerala-congress-payyannur-constituency-representative-conference"
published_at: "2022-06-04T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b2dc9bd65c_Screenshot_20220604_153204.jpg"
keywords: []
---

# കേരളാ കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു

> **Lead Summary:** പയ്യന്നൂർ:കേരളാ കോൺഗ്രസ് ( എം ) പയ്യന്നൂർ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും ചെറുപുഴ പ്രശാന്ത് ഓഡിറ്റോറിയം നടന്നു. സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ .മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.

## Article Content

പയ്യന്നൂർ:കേരളാ കോൺഗ്രസ് ( എം ) പയ്യന്നൂർ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും ചെറുപുഴ പ്രശാന്ത് ഓഡിറ്റോറിയം നടന്നു. സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ .മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡൻ്റ് ജോയി ജോസഫ് അധ്യക്ഷനായി.ബേബി താന്നിക്കൽ, ജോയിസ് പുത്തൻപുര, ജോയി കൊന്നക്കൽ, സജി കുറ്റിയാനിമറ്റം, ജോണിച്ചൻ മൈലാട്ടൂർ, എന്നിവർ സംസാരിച്ചു.കോൺഗ്രസ് വിട്ട് കേരളാ കോൺഗ്രസിൽ എത്തിയവർക്ക് സ്വീകരണം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47136/kerala-congress-payyannur-constituency-representative-conference)