---
title: "കുളത്തിൽ കാൽ വഴുതി വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം"
english_title: "Seven-year-old dies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47209/seven-year-old-dies"
published_at: "2022-06-05T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629bf05884cf9_Screenshot_20220605-052118.png"
keywords: []
---

# കുളത്തിൽ കാൽ വഴുതി വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **വയനാട്: **കളി സ്ഥലത്തിനടുത്തുള്ള കുളത്തിൽ കാൽ വഴുതി വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു. വയനാട് പീച്ചങ്കോട് സ്വദേശി റഷീദിന്‍റെ മകൻ റബീഹാണ് മരിച്ചത്.

## Article Content

**വയനാട്: **കളി സ്ഥലത്തിനടുത്തുള്ള കുളത്തിൽ കാൽ വഴുതി വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു. വയനാട് പീച്ചങ്കോട് സ്വദേശി റഷീദിന്‍റെ മകൻ റബീഹാണ് മരിച്ചത്.

പീച്ചങ്കോട് എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഈ സ്കൂളിനോട് ചേർന്നുള്ള പഞ്ചായത്ത് കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47209/seven-year-old-dies)