---
title: "ശുചീകരണ പ്രവര്‍ത്തി നടത്തി"
english_title: "Cleaning work was done"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47373/cleaning-work-was-done"
published_at: "2022-06-06T05:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d3e8314ff9_Picsart_22-06-06_05-07-54-739.jpg"
keywords: []
---

# ശുചീകരണ പ്രവര്‍ത്തി നടത്തി

> **Lead Summary:**  **ഇരിട്ടി:** എന്‍ ജി ഒ യൂണിയന്‍ മട്ടന്നൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി മൃഗാശുപത്രിയും പരിസരവും ശുചീകരിച്ചു.ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ രാജേഷ് അധ്യക്ഷത വഹിച്ചു.

## Article Content

 **ഇരിട്ടി:** എന്‍ ജി ഒ യൂണിയന്‍ മട്ടന്നൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി മൃഗാശുപത്രിയും പരിസരവും ശുചീകരിച്ചു.ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ രാജേഷ് അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി പി എ ലിനീഷ്,ജില്ലാ സെക്രട്ടറിയേറ്റംഗം കെ രതീശന്‍, കെ ഷാജി,ഏരിയയിലെ മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47373/cleaning-work-was-done)