---
title: "മത്സ്യകൃഷി വിളവെടുപ്പ് നടത്തി"
english_title: "Fish farming was done"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47374/fish-farming-was-done"
published_at: "2022-06-06T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d401de42cc_Picsart_22-06-06_05-14-40-163.jpg"
keywords: []
---

# മത്സ്യകൃഷി വിളവെടുപ്പ് നടത്തി

> **Lead Summary:**  **ഇരിട്ടി: **കേരള സർക്കാർ ഫിഷറീസ് വിട്ടുവളപ്പിലെ കുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് പായം പഞ്ചായത്ത് വൈ: പ്രസിഡൻ്റ് അഡ്വ: എം.വിനോദ് കുമാർ ഉൽഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി: **കേരള സർക്കാർ ഫിഷറീസ് വിട്ടുവളപ്പിലെ കുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് പായം പഞ്ചായത്ത് വൈ: പ്രസിഡൻ്റ് അഡ്വ: എം.വിനോദ് കുമാർ ഉൽഘാടനം ചെയ്തു.

കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് കോഡിനേറ്റർ ദീപ.കെ.പി, ആര്യ , വി. പ്രമീള, ഷിതു കരിയാൽ, ധനേഷ്.കെ ,രാജേഷ്.കെ, വിൽസൺ ഫ്രൻസിസ് ,ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47374/fish-farming-was-done)