---
title: " വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ"
english_title: "As killed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47375/as-killed"
published_at: "2022-06-06T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d417e26747_Screenshot_20220606-052045.png"
keywords: []
---

#  വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

> **Lead Summary:** **ജയ്പൂര്‍**: രാജസ്ഥാനിലെ ജയ്പൂരിൽ വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി. വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. ബലാത്സംഗം ചെയത് പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

## Article Content

**ജയ്പൂര്‍**: രാജസ്ഥാനിലെ ജയ്പൂരിൽ വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി. വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. ബലാത്സംഗം ചെയത് പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒരാളെ കസ്റ്റഡിയിൽ എടുത്തു. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയെ പൊലീസും വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47375/as-killed)