---
title: "മിത്ര റസിഡൻസ് അസോസിയേഷൻ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ നടത്തി"
english_title: "Conducted Environment Day activities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47382/conducted-environment-day-activities"
published_at: "2022-06-06T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d5cd47cb5b_Picsart_22-06-06_07-17-00-710.jpg"
keywords: []
---

# മിത്ര റസിഡൻസ് അസോസിയേഷൻ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ നടത്തി

> **Lead Summary:**  ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അമ്പായത്തോട് മിത്ര റസിഡൻസ് അസോസിയേഷൻ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അമ്പായത്തോട് ടൗൺ - പറങ്കിമല റോഡിന്റെ ഇരുവശങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി ശുചീകരിച്ചു. ഓവുചാലുകൾ വൃത്തിയാക്കി.

## Article Content

 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അമ്പായത്തോട് മിത്ര റസിഡൻസ് അസോസിയേഷൻ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അമ്പായത്തോട് ടൗൺ - പറങ്കിമല റോഡിന്റെ ഇരുവശങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി ശുചീകരിച്ചു. ഓവുചാലുകൾ വൃത്തിയാക്കി.

മിത്രയിലെ മുപ്പതിലധികം അംഗങ്ങൾ അണിനിരന്ന ശ്രമദാന പ്രവൃത്തികൾക്ക് പ്രസിഡണ്ട് ശ്രീ സ്റ്റാനിസ്ലാബോസ് വെള്ളാച്ചിറ, സെകട്ടറി ശ്രീ ഷാജു പുത്തൻ കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47382/conducted-environment-day-activities)