---
title: "കൊളക്കാട് ഡി വൈ എഫ് ഐ പരിസ്ഥിതി ദിന പരിപാടി നടത്തി"
english_title: "Paristhidi dina parvaadi nadathy."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47421/paristhidi-dina-parvaadi-nadathy"
published_at: "2022-06-06T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d963810847_Picsart_22-06-06_11-18-21-566.jpg"
keywords: []
---

# കൊളക്കാട് ഡി വൈ എഫ് ഐ പരിസ്ഥിതി ദിന പരിപാടി നടത്തി

> **Lead Summary:** കോളക്കാട്: പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് ഡി വൈ എഫ് ഐ കോളക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളക്കാട്, ഓടപ്പുഴ സ്കൂളിൽ വെച്ച് ഫല വൃക്ഷ തൈ നട്ടു.

## Article Content

കോളക്കാട്: പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് ഡി വൈ എഫ് ഐ കോളക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളക്കാട്, ഓടപ്പുഴ സ്കൂളിൽ വെച്ച് ഫല വൃക്ഷ തൈ നട്ടു.

പരിപാടി എസ് എഫ് ഐ ജില്ലാ കമ്മിറ്റി മെമ്പർ ശ്രീഹരി ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ്‌ ജിൻസ് അധ്യക്ഷനായി.സെക്രട്ടറി ജിബിൻ സ്വാഗതം പറഞ്ഞു.മേഖലാ വൈസ് പ്രസിഡന്റ്‌ രോഹിത്, ഐശ്വര്യ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47421/paristhidi-dina-parvaadi-nadathy)