---
title: "കൊട്ടിയൂരിലെ വിവിധ ഭാഗങ്ങളിലും കൊട്ടിയൂർ ക്ഷേത്രപരിസരത്തും വൃക്ഷ തൈകൾ വിതരണം ചെയ്തു."
english_title: "Vrisha thykal vitharanam chythu."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47430/vrisha-thykal-vitharanam-chythu"
published_at: "2022-06-06T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629d9d6fe5db0_Picsart_22-06-06_11-51-03-371.jpg"
keywords: []
---

# കൊട്ടിയൂരിലെ വിവിധ ഭാഗങ്ങളിലും കൊട്ടിയൂർ ക്ഷേത്രപരിസരത്തും വൃക്ഷ തൈകൾ വിതരണം ചെയ്തു.

> **Lead Summary:**  കൊട്ടിയൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷന്റെയും കേളകം സി.വി. എൻ കളരിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ഔഷധഫലവൃക്ഷ തൈ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകo നിർവ്വഹിച്ചു.

## Article Content

 കൊട്ടിയൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷന്റെയും കേളകം സി.വി. എൻ കളരിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ഔഷധഫലവൃക്ഷ തൈ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകo നിർവ്വഹിച്ചു.

തൈകൾ കൊട്ടിയൂരിലെ വിവിധ ഭാഗങ്ങളിലും കൊട്ടിയൂർ ക്ഷേത്രപരിസരത്തും വിതരണം ചെയ്തു.. ബാബു മാങ്കോട്ടിൽ , കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സത്യൻ കെ.കെ, ജോണി ആ മക്കാട്ട് , അക്കൗണ്ടന്റ് ബിന്ദു, അനീഷ് എന്നിവർ തൈകൾ എൻ. ഇ. പവിത്രൻ ഗുരുക്കളിൽ നിന്നും ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47430/vrisha-thykal-vitharanam-chythu)