---
title: "പള്ളിക്കുന്ന് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തീപ്പിടുത്തം"
english_title: "Pallikunnu Govt. Fire at Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47487/pallikunnu-govt-fire-at-higher-secondary-school"
published_at: "2022-06-06T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629dc994284ae_Picsart_22-06-06_15-00-56-533.jpg"
keywords: []
---

# പള്ളിക്കുന്ന് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തീപ്പിടുത്തം

> **Lead Summary:** പള്ളിക്കുന്ന് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തീപ്പിടുത്തം. സ്കൂളിലെ മീറ്റർ ബോക്സിൽ നിന്ന് തീ പടരുകയായിരുന്നു ഇടിമിന്നലിൽ മീറ്റർ ബോക്സ് പൊട്ടിത്തെറിച്ചതാണെന്ന് നിഗമനം. 

## Article Content

പള്ളിക്കുന്ന് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തീപ്പിടുത്തം. സ്കൂളിലെ മീറ്റർ ബോക്സിൽ നിന്ന് തീ പടരുകയായിരുന്നു ഇടിമിന്നലിൽ മീറ്റർ ബോക്സ് പൊട്ടിത്തെറിച്ചതാണെന്ന് നിഗമനം. 

സ്കൂൾ പ്രവർത്തിസമയത്തുണ്ടായ തീപ്പിടുത്തം ഉടൻ ശ്രദ്ധയിൽപ്പെട്ടതിനാൽ ദുരന്തം ഒഴിവായി ഫയർ ഫോഴ്സ് തീയണച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47487/pallikunnu-govt-fire-at-higher-secondary-school)