---
title: "കേളകം എംജിഎം സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി"
english_title: "Kelakam parishidi dinam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47513/Kelakam-paristhidi-dinam"
published_at: "2022-06-06T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629de00c0ee9d_Picsart_22-06-06_16-37-31-165.jpg"
keywords: []
---

# കേളകം എംജിഎം സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി

> **Lead Summary:** കേളകം എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടുകൊണ്ട് സ്കൂൾ പ്രിൻസിപ്പാൾ ടി.വി ജോണി ഉദ്ഘാടനം ചെയ്തു.

## Article Content

കേളകം എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടുകൊണ്ട് സ്കൂൾ പ്രിൻസിപ്പാൾ ടി.വി ജോണി ഉദ്ഘാടനം ചെയ്തു.

തുടർന്ന് വിദ്യാർത്ഥികൾ കൊണ്ടുവന്ന വിവിധ തരം വൃക്ഷത്തൈകൾ സ്കൂൾ കോമ്പൗണ്ടിൽ നട്ടു കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ബിസ്മി, മറ്റ് അധ്യാപകർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47513/Kelakam-paristhidi-dinam)