---
title: "വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Environment Day was celebrated."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47523/environment-day-was-celebrated"
published_at: "2022-06-06T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629dea5c9f574_Picsart_22-06-06_17-21-37-160.jpg"
keywords: []
---

# വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** വിളക്കോട് : ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. ജൂൺ അഞ്ചാം തീയതി കുട്ടികൾ അവരുടെ വീടും പരിസരവും വൃത്തിയാക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു.

## Article Content

വിളക്കോട് : ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. ജൂൺ അഞ്ചാം തീയതി കുട്ടികൾ അവരുടെ വീടും പരിസരവും വൃത്തിയാക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു.

ജൂൺ ആറാം തീയതി സ്പെഷ്യൽ അസംബ്ലി നടത്തി പ്രിൻസിപ്പൽ ഷാജി ആലുങ്കൽ, അധ്യാപകരായമുബഷീർ,പ്രമീത, രഞ്ജു ബാബു, ആശാ ചാക്കോ,വിദ്യാർത്ഥികളായ ദിയ സനോജ് ദേവിക സുരേഷ്, ഫാത്തിമത്ത് നാദിയാ, തുടങ്ങിയവർ സംസാരിച്ചു കോമ്പൗണ്ടിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു കുട്ടികൾ തയ്യാറാക്കിയ പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കളുടെ പ്രദർശനവും നടത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47523/environment-day-was-celebrated)