---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു."
english_title: "Environment Day was celebrated."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47542/environment-day-was-celebrated"
published_at: "2022-06-06T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e0b04d21a9_Picsart_22-06-06_19-36-19-217.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.

> **Lead Summary:** **കേളകം: **സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ പി മോഹൻദാസ് പരിസ്ഥിതി ദിന സന്ദേശം നൽകി.

## Article Content

**കേളകം: **സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ പി മോഹൻദാസ് പരിസ്ഥിതി ദിന സന്ദേശം നൽകി.

CPO ജോബി ഏലിയാസ് ആശംസ അർപ്പിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ എം വി മാത്യു സ്വാഗതവും ACPO അശ്വതി കെ ഗോപിനാഥ്‌ നന്ദിയും പറഞ്ഞു. SPC കേഡറ്റുകളുടെ നേതൃത്വത്തിൽ പൂന്തോട്ടം, ഔഷധസസ്യത്തോട്ടം എന്നിവ നിർമ്മിക്കുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47542/environment-day-was-celebrated)