---
title: "കണ്ണൂരിൽ വീണ്ടും സ്വർണ വേട്ട"
english_title: "Gold hunt in Kannur again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4764/gold-hunt-in-kannur-again"
published_at: "2021-10-12T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616559fbe0f50_PicsArt_10-12-03.11.20.jpg"
keywords: []
---

# കണ്ണൂരിൽ വീണ്ടും സ്വർണ വേട്ട

> **Lead Summary:** കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇസ്മായിലിൽ നിന്ന് പിടികൂടിയത് 71ലക്ഷം രൂപയുടെ ഒന്നരകിലോയോളം സ്വർണം.

## Article Content

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇസ്മായിലിൽ നിന്ന് പിടികൂടിയത് 71ലക്ഷം രൂപയുടെ ഒന്നരകിലോയോളം സ്വർണം.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കെ സുകുമാരൻ, സിവി മാധവൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4764/gold-hunt-in-kannur-again)