---
title: "സമഗ്രമായ ആസൂത്രണത്തിന്  വിവര സഞ്ചയിക പദ്ധതി :കണ്ണൂർ ജില്ലാ പഞ്ചായത്ത് "
english_title: "Vivara sanjaika "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47646/vivara-sanjaika"
published_at: "2022-06-07T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629efc278b700_Screenshot_20220607-124938.jpg"
keywords: []
---

# സമഗ്രമായ ആസൂത്രണത്തിന്  വിവര സഞ്ചയിക പദ്ധതി :കണ്ണൂർ ജില്ലാ പഞ്ചായത്ത് 

> **Lead Summary:** കണ്ണൂർ : പദ്ധതികളുടെ സമഗ്രമായ ആസൂത്രണത്തിന് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള ‘വിവര സഞ്ചയിക’പദ്ധതി നിർദേശിച്ച്‌ ജില്ലാ പഞ്ചായത്ത് വികസന സെമിനാർ. പ്രാദേശികാസൂത്രണം കാര്യക്ഷമമാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിതിവിവര കണക്കുകൾ സമാഹരിച്ചാണ് വിവര സഞ്ചയിക എന്ന പേരിൽ ഡാറ്റാ ബാങ്ക് രൂപീകരിക്കുക.

## Article Content

കണ്ണൂർ : പദ്ധതികളുടെ സമഗ്രമായ ആസൂത്രണത്തിന് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള ‘വിവര സഞ്ചയിക’പദ്ധതി നിർദേശിച്ച്‌ ജില്ലാ പഞ്ചായത്ത് വികസന സെമിനാർ. പ്രാദേശികാസൂത്രണം കാര്യക്ഷമമാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിതിവിവര കണക്കുകൾ സമാഹരിച്ചാണ് വിവര സഞ്ചയിക എന്ന പേരിൽ ഡാറ്റാ ബാങ്ക് രൂപീകരിക്കുക.

ഓൺലൈൻ സംവിധാനത്തിലൂടെ ഏതുസമയത്തും വിവരം ലഭ്യമാകുന്ന രീതിയിലായിരിക്കും ക്രമീകരണം. ആറ് മേഖലകളിൽ സംയുക്ത പദ്ധതി നടപ്പാക്കുന്ന വൈവിധ്യമാർന്ന നിർദേശങ്ങളാണ്‌ കരട്‌ പദ്ധതിയായി സെമിനാറിൽ അവതരിപ്പിച്ചത്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47646/vivara-sanjaika)