---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Keralite dies of heart attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47769/expatriate-keralite-dies-of-heart-attack"
published_at: "2022-06-08T05:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629fe641696f5_Screenshot_20220608-052643.png"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **മസ്‌കറ്റ്**: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. കായംകുളം പെരിങ്ങര ചെറിയ ഈരിക്കല്‍ വീട്ടില്‍ ശശിധരന്‍ കുഞ്ഞു പിള്ള ആണ് മരിച്ചത്.

## Article Content

**മസ്‌കറ്റ്**: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. കായംകുളം പെരിങ്ങര ചെറിയ ഈരിക്കല്‍ വീട്ടില്‍ ശശിധരന്‍ കുഞ്ഞു പിള്ള ആണ് മരിച്ചത്.

35 വര്‍ഷത്തിലേറെയായി മസ്‌കറ്റ് വാദികബീറില്‍ വാഹന വര്‍ക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: പുഷ്പലത. മക്കള്‍: വിഷ്ണു, സോന. മൃതദേഹം നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47769/expatriate-keralite-dies-of-heart-attack)