---
title: "മഹാ നടന്  കേരള കരയുടെ വിട"
english_title: "Nedumudi venu feauneral santhi kavadam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4779/nedumudi-venu-feauneral-santhi-kavadam"
published_at: "2021-10-12T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6165668cb7220_IMG-20211012-WA0017.jpg"
keywords: []
---

# മഹാ നടന്  കേരള കരയുടെ വിട

> **Lead Summary:** തിരുവനന്തപുരം: നടൻ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രമൊഴി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മകൻ ഉണ്ണിയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.

## Article Content

തിരുവനന്തപുരം: നടൻ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രമൊഴി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മകൻ ഉണ്ണിയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.

കുടുംബാംഗങ്ങളും സിനിമാപ്രവർത്തകരും ജനപ്രതിനിധികളും ആരാധകരും ശാന്തി കവാടത്തിൽ സന്നിഹിതരായിരുന്നു.

ഉദരസംബന്ധമായഅസുഖത്തെത്തുടർന്ന് തിങ്കളാഴ്ച കാലത്ത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടിയുടെ അന്ത്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4779/nedumudi-venu-feauneral-santhi-kavadam)