---
title: "സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു"
english_title: "Gold prices rose in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47819/gold-prices-rose-in-the-state"
published_at: "2022-06-08T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0402835feb_Gold-Price-717x486.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു

> **Lead Summary:** സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണ വിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38160 രൂപയായി. ഇന്നലെ 200 രൂപയുടെ ഇടിവുണ്ടായിരുന്നു.

## Article Content

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണ വിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38160 രൂപയായി. ഇന്നലെ 200 രൂപയുടെ ഇടിവുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47819/gold-prices-rose-in-the-state)