---
title: "മാനന്തവാടിയിൽ മതിൽ നിർമ്മാണത്തിനിടയിൽ മണ്ണിടിഞ്ഞു തൊഴിലാളി മരിച്ചു: ഒരാൾക്ക് പരിക്ക്"
english_title: "Worker dies in landslide during wall construction at Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47840/worker-dies-in-landslide-during-wall-construction-at-mananthavadi"
published_at: "2022-06-08T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a054b4840a6_629e3bbe06822_dided.jpg"
keywords: []
---

# മാനന്തവാടിയിൽ മതിൽ നിർമ്മാണത്തിനിടയിൽ മണ്ണിടിഞ്ഞു തൊഴിലാളി മരിച്ചു: ഒരാൾക്ക് പരിക്ക്

> **Lead Summary:** മാനന്തവാടി : വയനാട് മാനന്തവാടിയിൽ മതിൽ നിർമ്മാണത്തിനിടയിൽ മണ്ണിടിഞ്ഞു തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്ക്. ആദിവാസിയായ മാണിക്യൻ ആണ് മരിച്ചത്.

## Article Content

മാനന്തവാടി : വയനാട് മാനന്തവാടിയിൽ മതിൽ നിർമ്മാണത്തിനിടയിൽ മണ്ണിടിഞ്ഞു തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്ക്. ആദിവാസിയായ മാണിക്യൻ ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടം. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ.അപ്പപ്പാറ സ്വദേശിയാണ് മാണിക്യൻ .

മാണിക്യനും കുടുംബവും ഇപ്പോൾ കോഴി മൂല ആദിവാസി സമര ഭൂമിയിലാണ് താമസം. ഭാര്യ:മിനി മക്കൾ: നിത്യ, മിഥുൻ, മിഥുലേ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47840/worker-dies-in-landslide-during-wall-construction-at-mananthavadi)