---
title: "പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ ഗ്രാമ സഭ രൂപീകരിച്ചു "
english_title: "Gramasabha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47853/gramasabha"
published_at: "2022-06-08T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a05a6c8e4dd_Picsart_22-06-08_13-43-53-966.png"
keywords: []
---

# പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ ഗ്രാമ സഭ രൂപീകരിച്ചു 

> **Lead Summary:** പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ ഗ്രാമ സഭ രൂപീകരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടന്ന ഗ്രാമസഭ കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ ഗ്രാമ സഭ രൂപീകരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടന്ന ഗ്രാമസഭ കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ആർ ഷീല അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എം ബീന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ പി നസീർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, പഞ്ചായത്ത് പ്രസിഡന്റ്മാരായ സി രാജീവൻ, കെ ലത, എൻ വി ഷിനിജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രസിഡന്റ് ഷൈറീന തുടങ്ങിയവർ സംബന്ധിച്ചു .2022-23 വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് ഗ്രാമസഭ നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47853/gramasabha)