---
title: "കണക്കെടുക്കൂ കണക്കിൽ പെടുത്തു: പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു "
english_title: "'S protest at St. Joseph UP School, Kunnoth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47904/s-protest-at-st-joseph-up-school-kunnoth"
published_at: "2022-06-08T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a08d8cc1fe6_Screenshot_20220608_172212.jpg"
keywords: []
---

# കണക്കെടുക്കൂ കണക്കിൽ പെടുത്തു: പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** > കുന്നോത്ത്: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന വ്യാപകമായി ആറാം പ്രവർത്തി ദിനത്തിൽ." കണക്കെടുക്കൂ കണക്കിൽ പെടുത്തു'' എന്ന പ്രതിഷേധ സമരം കുന്നോത്ത് സെൻ്റ് ജോസഫ് യു പി സ്കൂളിൽ ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ട്രഷറർ ശ്രീ മാത്യു ജോസഫ് വരമ്പുങ്കൽ ഉദ്ഘാടനം ചെയ്തു.

## Article Content

> കുന്നോത്ത്: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന വ്യാപകമായി ആറാം പ്രവർത്തി ദിനത്തിൽ." കണക്കെടുക്കൂ കണക്കിൽ പെടുത്തു'' എന്ന പ്രതിഷേധ സമരം കുന്നോത്ത് സെൻ്റ് ജോസഫ് യു പി സ്കൂളിൽ ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ട്രഷറർ ശ്രീ മാത്യു ജോസഫ് വരമ്പുങ്കൽ ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ ബിന്ദുജി എം മാണി, സന്തോഷ് കെ വി,സിസ് ലി പി പി, സിസ്റ്റർ നാൻസി, എലിസബത്ത് ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.ലിസി കെ വി സ്വാഗതവും ശ്രിമതി റോസ്ലിൻ്റ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47904/s-protest-at-st-joseph-up-school-kunnoth)