---
title: "കനറാ ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഇന്നും നാളെയും"
english_title: "Canerabank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/47962/canerabank"
published_at: "2022-06-09T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1594b1ad3d_images_(3).jpeg"
keywords: []
---

# കനറാ ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഇന്നും നാളെയും

> **Lead Summary:** വ്യാഴം, വെള്ളി ദിവസങ്ങളിൽ കനറാ ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സംഘടിപ്പിക്കും. കനറാ ബാങ്കിന്റെ അതത് ശാഖകളിൽ രാവിലെ 10 മുതൽ സംഘടിപ്പിക്കുന്ന അദാലത്തിൽ പരമാവധി ഇളവുകൾ നേടി കടബാധ്യതകളിൽനിന്നും മറ്റ് നിയമപരമായ റിക്കവറി നടപടികളിൽ നിന്നും ഒഴിവാകാം.

## Article Content

വ്യാഴം, വെള്ളി ദിവസങ്ങളിൽ കനറാ ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സംഘടിപ്പിക്കും. കനറാ ബാങ്കിന്റെ അതത് ശാഖകളിൽ രാവിലെ 10 മുതൽ സംഘടിപ്പിക്കുന്ന അദാലത്തിൽ പരമാവധി ഇളവുകൾ നേടി കടബാധ്യതകളിൽനിന്നും മറ്റ് നിയമപരമായ റിക്കവറി നടപടികളിൽ നിന്നും ഒഴിവാകാം.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ, കൃഷി, എം.എസ്.എം.ഇ., തൊഴിൽ വായ്പ ഉപഭോക്താക്കൾക്ക് പ്രത്യേകം ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബാങ്കിന്റെ ശാഖകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/47962/canerabank)