---
title: "കാന്‍സറിനെതിരെ മരുന്നുമായി ശാസ്ത്രജ്ഞര്‍; മരുന്ന് പരീക്ഷിച്ച 18 രോഗികള്‍ക്കും പൂര്‍ണ്ണ മുക്തി"
english_title: "Scientists have come up with a cure for cancer."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48000/scientists-have-come-up-with-a-cure-for-cancer"
published_at: "2022-06-09T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a18e3ea865f_SAVE_20220609_113056.jpg"
keywords: []
---

# കാന്‍സറിനെതിരെ മരുന്നുമായി ശാസ്ത്രജ്ഞര്‍; മരുന്ന് പരീക്ഷിച്ച 18 രോഗികള്‍ക്കും പൂര്‍ണ്ണ മുക്തി

> **Lead Summary:** ചരിത്രത്തിൽ ആദ്യമായി കാൻസർ ചികിത്സയ്ക്കുള്ള മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി.

## Article Content

ചരിത്രത്തിൽ ആദ്യമായി കാൻസർ ചികിത്സയ്ക്കുള്ള മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി.

മുന്‍പ് കീമോതെറാപ്പിയും റേഡിയേഷനും ഉൾപ്പെടെയുള്ള ചികിത്സ ചെയ്തിട്ടു ഫലം ലഭിക്കാത്ത 18 രോഗികളാണ് ഡോസ്റ്റാർലിമാബ് എന്ന മരുന്ന് കഴിച്ച് പൂർണമായും കാൻസർ മുക്തരായത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48000/scientists-have-come-up-with-a-cure-for-cancer)