---
title: "പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം പിറന്നാളാഘോഷിച്ച് പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ "
english_title: "Kanhangad Ramachandran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48027/kanhangad-ramachandran"
published_at: "2022-06-09T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1a1c07d885_Picsart_22-06-09_13-00-22-690.png"
keywords: []
---

# പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം പിറന്നാളാഘോഷിച്ച് പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ 

> **Lead Summary:** പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം പിറന്നാളാഘോഷിച്ച് പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ .അദ്ദേഹത്തിന്റെ ആരാധകരാണ് പിറന്നാൾ ആഘോഷമൊരുക്കിയത്.

## Article Content

പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം പിറന്നാളാഘോഷിച്ച് പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ .അദ്ദേഹത്തിന്റെ ആരാധകരാണ് പിറന്നാൾ ആഘോഷമൊരുക്കിയത്.

പിറന്നാൾ സദ്യക്കുശേഷം കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകിയതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത് , കാഞ്ഞങ്ങാട് രാമചന്ദ്രൻ ഫാൻസ്‌ സെക്രട്ടറി പ്രകാശ് വേലോത്ത്, ഭാരഭാഹികളായ പ്രമോദ് കുമാർ കെ.യു, മഹേഷ്‌. അനൂജ് കെ. വി. തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48027/kanhangad-ramachandran)