---
title: "സ്കൂളിൽ ചിത്രമതിൽ നിർമിച്ചു"
english_title: "Made a mural at the school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48033/made-a-mural-at-the-school"
published_at: "2022-06-09T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1a40a1da61_Picsart_22-06-09_13-10-07-392.png"
keywords: []
---

# സ്കൂളിൽ ചിത്രമതിൽ നിർമിച്ചു

> **Lead Summary:** പന്ന്യന്നൂർ എൽ.പി. സ്കൂളിൽ ഒരുക്കിയ കൂറ്റൻ ചിത്രമതിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. ചിത്രകലാ അധ്യാപകൻ പാനൂരിലെ കെ. സുരേഷ് ബാബുവാണ് ചുമരിൽ ചിത്രം വരച്ചത്.

## Article Content

പന്ന്യന്നൂർ എൽ.പി. സ്കൂളിൽ ഒരുക്കിയ കൂറ്റൻ ചിത്രമതിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. ചിത്രകലാ അധ്യാപകൻ പാനൂരിലെ കെ. സുരേഷ് ബാബുവാണ് ചുമരിൽ ചിത്രം വരച്ചത്.

പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ പി.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. ഷിബു, വി.കെ. ദേന, പ്രഥമാധ്യാപിക കെ.പി. രേണുക, ചിത്രകലാധ്യാപകൻ കെ. സുരേഷ് ബാബു, ടി.എം. ജിഷ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48033/made-a-mural-at-the-school)