---
title: "സുരേന്ദ്രന്റെ പടിയിറക്കം 241 വിദ്യാർഥികൾക്ക് തെങ്ങിൻതൈ സമ്മാനിച്ചു "
english_title: " coconut saplings to 241 students."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48041/coconut-saplings-to-241-students"
published_at: "2022-06-09T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1a8aa3b7f4_IMG_20220609_133021.jpg"
keywords: []
---

# സുരേന്ദ്രന്റെ പടിയിറക്കം 241 വിദ്യാർഥികൾക്ക് തെങ്ങിൻതൈ സമ്മാനിച്ചു 

> **Lead Summary:** **കണ്ണൂർ**: കർഷകമനസ്സുള്ള ഓഫീസ് അസിസ്റ്റന്റിന്റെ പടിയിറക്കം മുഴുവൻ വിദ്യാർഥികൾക്കും അത്യുത്പാദനശേഷിയുള്ള തൈകൾ വിതരണംചെയ്ത്. കണ്ണൂർ ജില്ലയിലെ മയ്യിൽ മുല്ലക്കൊടി എ.യു.പി. സ്കൂളിലെ കെ.വി.സുരേന്ദ്രനാണ് 241 വിദ്യാർഥികളുടെ വീട്ടിലേക്ക് തെങ്ങിൻതൈകൾ കൈമാറി വിരമിച്ചത്.

## Article Content

**കണ്ണൂർ**: കർഷകമനസ്സുള്ള ഓഫീസ് അസിസ്റ്റന്റിന്റെ പടിയിറക്കം മുഴുവൻ വിദ്യാർഥികൾക്കും അത്യുത്പാദനശേഷിയുള്ള തൈകൾ വിതരണംചെയ്ത്. കണ്ണൂർ ജില്ലയിലെ മയ്യിൽ മുല്ലക്കൊടി എ.യു.പി. സ്കൂളിലെ കെ.വി.സുരേന്ദ്രനാണ് 241 വിദ്യാർഥികളുടെ വീട്ടിലേക്ക് തെങ്ങിൻതൈകൾ കൈമാറി വിരമിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.അസൈനാർ അധ്യക്ഷത വഹിച്ചു. ടി.കെ.ബാലകൃഷ്ണൻ, വി.വി.മോഹനൻ, പി.ടി.എ. പ്രസിഡന്റ്‌ കെ.വി.സുധാകരൻ, പ്രഥമാധ്യാപിക കെ.സി.സതി, കെ.പി.അബ്ദുൾ ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48041/coconut-saplings-to-241-students)