---
title: "മഹിള കോൺഗ്രസ്: കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി"
english_title: "Women's Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48091/womens-congress"
published_at: "2022-06-09T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1ee77c2a8a_Picsart_22-06-09_18-27-38-915.jpg"
keywords: []
---

# മഹിള കോൺഗ്രസ്: കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ:**സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഡിസിസി പ്രസിഡന്റ് അഡ്വ:മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ:**സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഡിസിസി പ്രസിഡന്റ് അഡ്വ:മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ഡോ. കെ. വി. ഫിലോമിന, പി കെ സരസ്വതി, ഡയസി സ്‌കറിയ, സി. ടി ഗിരിജ, ഇ. പി ശ്യാമള, അത്തായി പത്മിനി, കെ പി വസന്ത, ടി. പി വല്ലി, രതി. കെ കെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48091/womens-congress)