---
title: "ചാലോട് മയ്യിൽ റൂട്ടിൽ കോരപറമ്പ് മരം വീണു ഗതാഗത തടസം"
english_title: "Traffic jam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48147/traffic-jam"
published_at: "2022-06-10T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2b8c1d24e4_Picsart_22-06-10_08-46-25-988.png"
keywords: []
---

# ചാലോട് മയ്യിൽ റൂട്ടിൽ കോരപറമ്പ് മരം വീണു ഗതാഗത തടസം

> **Lead Summary:** ചാലോട് മയ്യിൽ റൂട്ടിൽ വലിയ മരം കടപുഴകി വീണു നിരവധി പോസ്റ്റുകൾ തകരുകയും മണിക്കൂറുകളോളം ഗതാഗത തടസം നേരിടുകയും ചെയ്തു.സ്റ്റേഷൻ ഓഫീസർ ടി വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മട്ടന്നൂർ അഗ്നി രക്ഷാ സേന എത്തി മരം മുറിച്ചു.

## Article Content

ചാലോട് മയ്യിൽ റൂട്ടിൽ വലിയ മരം കടപുഴകി വീണു നിരവധി പോസ്റ്റുകൾ തകരുകയും മണിക്കൂറുകളോളം ഗതാഗത തടസം നേരിടുകയും ചെയ്തു.സ്റ്റേഷൻ ഓഫീസർ ടി വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മട്ടന്നൂർ അഗ്നി രക്ഷാ സേന എത്തി മരം മുറിച്ചു.

ജെ സി ബി യുടെ സഹായത്തോടെ മാറ്റിയിടുകയും ചെയ്തു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേന്ദ്രബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺകുമാർ, വിജീഷ്   കെ വി , റിജിത്ത് പി , നവനീത്, വിപിൻ, വിശ്വനാഥൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48147/traffic-jam)