---
title: "കണിച്ചാർ ചാണപ്പാറയിൽ വാഹനാപകടം"
english_title: "Accident at Kanichchar Chanapara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48171/accident-at-kanichchar-chanapara"
published_at: "2022-06-10T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2da55b2991_Picsart_22-06-10_11-13-54-296.jpg"
keywords: []
---

# കണിച്ചാർ ചാണപ്പാറയിൽ വാഹനാപകടം

> **Lead Summary:** കണിച്ചാർ: ചാണപ്പാറയിൽ വാഹനാപകടം ഗുഡ്സ് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. മേലെ ചാണപ്പാറയിൽ ഇന്ന് രാവിലെ 11 മണിയോടെ യായിരുന്നു അപകടം ഉണ്ടായത്.

## Article Content

കണിച്ചാർ: ചാണപ്പാറയിൽ വാഹനാപകടം ഗുഡ്സ് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. മേലെ ചാണപ്പാറയിൽ ഇന്ന് രാവിലെ 11 മണിയോടെ യായിരുന്നു അപകടം ഉണ്ടായത്.

ആറ്റാംചേരി റോഡിൽ നിന്നു വന്ന സ്കൂട്ടറും ഗുഡ്സ് ഓട്ടോയും തമ്മിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48171/accident-at-kanichchar-chanapara)