---
title: "ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ കെ എസ് ഇ ബി അധികൃതരുടെ അശ്രദ്ധ"
english_title: "KSEB officials' negligence at Irty new bus stand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48185/kseb-officials-negligence-at-irty-new-bus-stand"
published_at: "2022-06-10T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2e6edb61a9_Picsart_22-06-10_12-08-08-595.jpg"
keywords: []
---

# ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ കെ എസ് ഇ ബി അധികൃതരുടെ അശ്രദ്ധ

> **Lead Summary:** ഇരിട്ടി : പുതിയ ബസ് സ്റ്റാൻഡിൽ കെ എസ് ഇ ബിയുടെ മീറ്ററും ഫ്യൂസുകളും തുറന്നിട്ട നിലയിൽ. നിരവധി പേരെത്തുന്ന പൊതു സ്ഥലത്താണ് ഇലക്ട്രിക് പോസ്റ്റിൽ അധികൃതരുടെ അശ്രദ്ധ ഉണ്ടായിരിക്കുന്നത്. പോസ്റ്റിനു താഴെ സ്ഥാപിച്ചിരിക്കുന്നതിനാൽ അപകട സാധ്യതയും ഏറെയാണ്.

## Article Content

ഇരിട്ടി : പുതിയ ബസ് സ്റ്റാൻഡിൽ കെ എസ് ഇ ബിയുടെ മീറ്ററും ഫ്യൂസുകളും തുറന്നിട്ട നിലയിൽ. നിരവധി പേരെത്തുന്ന പൊതു സ്ഥലത്താണ് ഇലക്ട്രിക് പോസ്റ്റിൽ അധികൃതരുടെ അശ്രദ്ധ ഉണ്ടായിരിക്കുന്നത്. പോസ്റ്റിനു താഴെ സ്ഥാപിച്ചിരിക്കുന്നതിനാൽ അപകട സാധ്യതയും ഏറെയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48185/kseb-officials-negligence-at-irty-new-bus-stand)