---
title: "പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച ആശങ്ക കേരളം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തണമെന്ന് സെക്കുലർ ഡെമോക്രാറ്റിക്ക് കോൺഗ്രസ്‌"
english_title: "Concerns about the ecological Lola area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48248/concerns-about-the-ecological-lola-area"
published_at: "2022-06-10T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a32e08e1b47_Picsart_22-06-10_17-06-14-502.jpg"
keywords: []
---

# പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച ആശങ്ക കേരളം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തണമെന്ന് സെക്കുലർ ഡെമോക്രാറ്റിക്ക് കോൺഗ്രസ്‌

> **Lead Summary:** കേളകം : പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ മലയോര മേഖലയിലെ കർഷകർ ആശങ്കയിലാണെന്ന് സെക്കുലർ ഡെമോക്രാറ്റിക്ക് കോൺഗ്രസ്‌ നേതൃത്വം കേളകത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

## Article Content

കേളകം : പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ മലയോര മേഖലയിലെ കർഷകർ ആശങ്കയിലാണെന്ന് സെക്കുലർ ഡെമോക്രാറ്റിക്ക് കോൺഗ്രസ്‌ നേതൃത്വം കേളകത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിന്റെ പ്രത്യേക സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി സീറോ ബഫർസോൺ ആയി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ജോണ്‍ പള്ളിക്കമാലില്‍,ജനറൽ സിക്രട്ടറി തോമസ് പുന്നത്തറ, ജില്ലാസി ക്രട്ടറി ചാക്കോച്ചൻ വെട്ടിക്കൽ, മാത്യു കുഴിപ്പള്ളി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48248/concerns-about-the-ecological-lola-area)