---
title: "കൂട്ടുപുഴ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി"
english_title: "Wild elephant is in kootupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48327/wild-elephant-is-in-kootupuzha"
published_at: "2022-06-11T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a430b5bc323_elephant_650_042114020636.jpg"
keywords: []
---

# കൂട്ടുപുഴ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

> **Lead Summary:** കൂട്ടുപുഴ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കർണ്ണാടക വനത്തിൽ നിന്നും കാട്ടാന കൂട്ടുപുഴ പാലം കടന്ന് ജനവാസകേന്ദ്രത്തിൽ എത്തിയത്. വനം വകുപ്പ് അതികൃതരും, പോലീസും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കാട്ടാനയെ വനത്തിലേക്ക് കയറ്റി വിട്ടു.

## Article Content

കൂട്ടുപുഴ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കർണ്ണാടക വനത്തിൽ നിന്നും കാട്ടാന കൂട്ടുപുഴ പാലം കടന്ന് ജനവാസകേന്ദ്രത്തിൽ എത്തിയത്. വനം വകുപ്പ് അതികൃതരും, പോലീസും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കാട്ടാനയെ വനത്തിലേക്ക് കയറ്റി വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48327/wild-elephant-is-in-kootupuzha)