---
title: "ഭാരതീയ ജവാൻ കിസാൻ പാർട്ടി കണ്ണൂർ സിവിൽസ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധം രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48342/kannur"
published_at: "2022-06-11T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a43e3052913_Picsart_22-06-11_12-32-11-870.png"
keywords: []
---

# ഭാരതീയ ജവാൻ കിസാൻ പാർട്ടി കണ്ണൂർ സിവിൽസ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധം രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു

> **Lead Summary:**  കേരള സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം പി.എസ്.സി. ഉദ്യോഗാർഥികളുടെ തൊഴിൽ നഷ്ടപ്പെടുന്നതായി ആരോപിച്ച് ഭാരതീയ ജവാൻ കിസാൻ പാർട്ടി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി.സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

 കേരള സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം പി.എസ്.സി. ഉദ്യോഗാർഥികളുടെ തൊഴിൽ നഷ്ടപ്പെടുന്നതായി ആരോപിച്ച് ഭാരതീയ ജവാൻ കിസാൻ പാർട്ടി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി.സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

പ്രദീപൻ കാടാങ്കോട് അധ്യക്ഷത വഹിച്ചു. കെ.പി.സുരേഷ് കുമാർ, കെ.ജയരാജൻ, കെ.വി.ലിഷിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48342/kannur)