---
title: "പരിസ്ഥിതി ലോലമേഖല: വയനാട്ടിൽ എൽ.ഡി.എഫ് ഹർത്താൽ തുടങ്ങി "
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48469/vayanad"
published_at: "2022-06-12T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a54f31d305e_n3946346141655000745283016a57ef681d630798065c5d00bc5678a46c679a803cadb3805e3eb53cb74112.jpg"
keywords: []
---

# പരിസ്ഥിതി ലോലമേഖല: വയനാട്ടിൽ എൽ.ഡി.എഫ് ഹർത്താൽ തുടങ്ങി 

> **Lead Summary:** **ക​ല്‍​പ​റ്റ:** സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ള്‍ക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ എ​ല്‍.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള വ​യ​നാ​ട്​ ജി​ല്ല ഹ​ര്‍​ത്താ​ല്‍ തുടങ്ങി.

## Article Content

**ക​ല്‍​പ​റ്റ:** സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ള്‍ക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ എ​ല്‍.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള വ​യ​നാ​ട്​ ജി​ല്ല ഹ​ര്‍​ത്താ​ല്‍ തുടങ്ങി.

രാ​വി​ലെ ആ​റിന് തുടങ്ങിയ ഹര്‍ത്താല്‍ വൈ​കീ​ട്ട്​ ആ​റിന് അവസാനിക്കും. ഹ​ര്‍​ത്താ​ലി​ല്‍ നി​ന്ന് വി​വാ​ഹം, ആ​ശു​പ​ത്രി, പാ​ല്‍, പ​ത്രം എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ ഭീ​തി അ​ക​റ്റു​ന്ന​തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് വ​യ​നാ​ട്ടില്‍ ജൂ​ണ്‍ 16ന് ​യു.​ഡി.​എ​ഫും ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48469/vayanad)