---
title: "റേഷന്‍ വിതരണം വെട്ടിക്കുറച്ച് കേന്ദ്രം"
english_title: "Ration distrubute"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/48526/ration-distrubute"
published_at: "2022-06-12T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a5c0a9f1a91_ration-shops.1.1532954.jpg"
keywords: []
---

# റേഷന്‍ വിതരണം വെട്ടിക്കുറച്ച് കേന്ദ്രം

> **Lead Summary:** തിരുവനന്തപുരം: കേരളത്തിൻറെ ഗോതമ്പ്, മണ്ണെണ്ണ റേഷൻ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ജനസംഖ്യയുടെ 43% പേർക്ക് മാത്രമേ റേഷൻ അർഹതയുള്ളൂവെന്നാണ് കേന്ദ്ര സർക്കാരിൻറെ നിലപാട്. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിൻറെ ഉത്തരവ് പ്രകാരം, റേഷനിൽ നിന്ന് ഒഴിവാക്കിയ മുൻഗണനേതര വിഭാഗങ്ങളിൽ 57% പേർക്ക് ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിന് നൽകിയിരുന്ന 6,459.074 ടൺ ഗോതമ്പ് നിർത്തലാക്കി. ജനസംഖ്യയുടെ 57% പേർക്ക് ഗോതമ്പ് ലഭ്യമല്ല.

## Article Content

തിരുവനന്തപുരം: കേരളത്തിൻറെ ഗോതമ്പ്, മണ്ണെണ്ണ റേഷൻ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ജനസംഖ്യയുടെ 43% പേർക്ക് മാത്രമേ റേഷൻ അർഹതയുള്ളൂവെന്നാണ് കേന്ദ്ര സർക്കാരിൻറെ നിലപാട്. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിൻറെ ഉത്തരവ് പ്രകാരം, റേഷനിൽ നിന്ന് ഒഴിവാക്കിയ മുൻഗണനേതര വിഭാഗങ്ങളിൽ 57% പേർക്ക് ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിന് നൽകിയിരുന്ന 6,459.074 ടൺ ഗോതമ്പ് നിർത്തലാക്കി. ജനസംഖ്യയുടെ 57% പേർക്ക് ഗോതമ്പ് ലഭ്യമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/48526/ration-distrubute)