---
title: " ഇരിക്കൂറിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരന്തമനുഭവിക്കുന്നവർക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിക്കണം:   അഡ്വ. സജീവ് ജോസഫ്, എം.എൽ.എ  "
english_title: "Relief measures should be announced for Irikkur: Adv. Sajeev Joseph, MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4857/relief-measures-should-be-announced-for-irikkur-adv-sajeev-joseph-mla"
published_at: "2021-10-12T23:29:00+05:30"
category: "Sreekandapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6165cd2f56c07_23.jpg"
keywords: []
---

#  ഇരിക്കൂറിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരന്തമനുഭവിക്കുന്നവർക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിക്കണം:   അഡ്വ. സജീവ് ജോസഫ്, എം.എൽ.എ  

> **Lead Summary:** തിരുവന്തപുരം: രണ്ട് ദിവസമായുള്ള കനത്ത മഴയിൽ ഇരിക്കൂറിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരന്തമനുഭവിക്കുന്നവർക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിക്കണം എന്ന് അഡ്വ. സജീവ് ജോസഫ്, എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.

## Article Content

തിരുവന്തപുരം: രണ്ട് ദിവസമായുള്ള കനത്ത മഴയിൽ ഇരിക്കൂറിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരന്തമനുഭവിക്കുന്നവർക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിക്കണം എന്ന് അഡ്വ. സജീവ് ജോസഫ്, എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.

2021-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്ലിൻ്റെ ചർച്ചവേളയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബില്ലിൽ വിവിധ ഭേദഗതികൾ അവതരിപ്പിക്കുകയും, ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4857/relief-measures-should-be-announced-for-irikkur-adv-sajeev-joseph-mla)